Indians In Kuwait COVID 19 Crisis

കുവൈറ്റ് മലയാളി പ്രവാസികളും കോവിഡ് 19 സമയത്തു നേരിടുന്ന പ്രശ്ങ്ങൾക്കുള്ള നാട്ടിലേക്കുള്ള യാത്രക്കുള്ള മുന്ഗണനക്രമ രീതികളും !! കുവൈറ്റിൽ ഏകദേശം 8 .25 ലക്ഷം ഭാരതീയരുള്ളതിൽ ഏതാണ്ട് 6.25 ലക്ഷവും മലയാളികൾ ആണ് എന്നാണ് അറിവ് . അതുകൊണ്ട് തന്നെ കുവൈറ്റ് മലയാളികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ കേരളത്തെ സാരമായി സ്വാധീനിക്കും . ഏതായാലും കോവിഡ് കാലത്തു അവർ അനുഭവിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുക എന്ന ഉദ്ദേശത്തോടെ ആണ് ഈ കുറിപ്പ് ഞാൻ തയ്യാർ ആക്കിയത് . ഞാൻ …

Indians In Kuwait COVID 19 Crisis Read More »